x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു


Published: July 18, 2026 12:57 AM IST | Updated: July 18, 2026 12:57 AM IST

ഒ​ല്ലൂ​ർ: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പെ​രു​വാ​കു​ള​ങ്ങ​ര ക​ണ്ണേ​ക്കാ​ട​ൻ ഡേ​വി​സ്(67) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9.30ന് ​ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ.

ക​ഴി​ഞ്ഞ ഏ​ഴി​ന് ക​മ്പ​നി​പ്പ​ടി​യി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്ക് ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ: വ​ത്സ​ല. മ​ക്ക​ൾ: പ്രി​യ, പ്രി​ൻ​സ്. മ​രു​മ​ക്ക​ൾ: ജോ​ഷി, നീ​നു.

Tags : Homeowner dies treatment for injuries

Recent News

Corehub Up