x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: October 22, 2026 01:50 AM IST | Updated: October 22, 2026 01:50 AM IST

മാ​ർ​ടെ​ക്സ് ഓ​ണം സ​മ്മാ​ന ഉ​ത്സ​വി​ന്‍റെ സ​മ്മാ​ന​വി​ത​ര​ണ​വും പ്ര​തി​ഭാ ആ​ദ​ര​വും വി.​ടി. സൂ​ര​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​മ്പാ​ടി: കേ​ര​ള മ​ല​നാ​ട് മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​യു​ടെ സം​രം​ഭ​മാ​യ മാ​ർ​ടെ​ക്സ് വെ​ഡിം​ഗ് സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ഓ​ണം സ​മ്മാ​ന ഉ​ത്സ​വി​ന്‍റെ ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും വി.​ടി. സൂ​ര​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ച്ചി മെ​ട്രോ​യു​ടെ യാ​ത്രാ ആ​സൂ​ത്ര​ണ​ത്തി​നാ​യി മെ​ട്രോ ട്രെ​യി​ൻ, വാ​ട്ട​ർ മെ​ട്രോ, ഫീ​ഡ​ർ ബ​സ്, മെ​ട്രോ ഓ​ട്ടോ, സൈ​ക്കി​ൾ എ​ന്നി​വ​യെ ഏ​കോ​പി​പ്പി​ച്ചു​ള്ള വെ​ബ്സൈ​റ്റ് ത​യാ​റാ​ക്കി​യ ടീ​മി​ലെ അം​ഗ​മാ​യ അ​ല​ൻ ഫി​ലി​പ്പ് തൊ​ട്ടു​മ​ണ്ണ​ലി​നെ​യും അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ എ.​എ​സ്. അ​ഞ്ജ​ന​യെ​യു​മാ​ണ് എം​എ​ൽ​എ ആ​ദ​രി​ച്ച​ത്.

മ​ല​നാ​ട് മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ബു പൈ​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ റ​ബ​ർ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് വി.​ഡി. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. അ​ഷ​റ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മി​സ്ഹ​ബ് കീ​ഴ​രി​യൂ​ർ, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട്, കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up