x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി നി​റ​വി​ൽ റവ. ​മാ​ത്യു ബേ​ബി​ക്ക് ആ​ദ​രം

വെബ് ഡെസ്ക്
Published: July 12, 2026 04:01 AM IST | Updated: July 12, 2026 04:01 AM IST

റവ. ​മാ​ത്യു ബേ​ബി​യെ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി പൊ​ന്നാ​ട​യ​ണി​യി​ക്കു​ന്നു.

ചെ​ർ​ക്ക​ള: പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ചെ​ർ​ക്ക​ള മാ​ർ​ത്തോ​മ്മാ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ റവ. ​മാ​ത്യു ബേ​ബി​ക്ക് സൗ​ഹൃ​ദ സം​ഗ​മ​ത്തി​ന്‍റെ ആ​ദ​രം.
മാ​ർ​ത്തോ​മ്മാ സ​ഭ സീ​നി​യ​ർ വി​കാ​രി ജ​ന​റാ​ൾ റ​വ. തോ​മ​സ് കെ. ​ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യ​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഫാ. ​മാ​ത്യു ബേ​ബി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ട​നീ​ർ മ​ഠാ​ധി​പ​തി സ്വാ​മി സ​ച്ചി​ദാ​ന​ന്ദ ഭാ​ര​തി, മു​ൻ മ​ന്ത്രി സി.​ടി. അ​ഹ​മ്മ​ദ​ലി, ബി​ജെ​പി ഉ​ത്ത​ര​മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​കാ​ന്ത്, മാ​ർ​ത്തോ​മ്മാ ബ​ധി​ര​വി​ദ്യാ​ല​യ​ത്തി​ന്‍റെ പ്ര​ഥ​മ മാ​നേ​ജ​ർ ഫാ. ​മ​ത്താ​യി ജോ​സ​ഫ്, അ​ബ്ദു​ള്‍ റ​ഹ്മാ​ൻ ധ​ന്യ​വാ​ദ്, പാ​സ്റ്റ​ർ മോ​ഹ​ൻ പി. ​ഡേ​വി​ഡ്, റി​ട്ട. ഡി​ഡി​ഇ ടി. ​മ​ധു​സൂ​ദ​ന​ൻ, സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് വി​ൽ​സ​ൺ, ഫാ. ​റോ​ബി​ൻ രാ​ജു, ഫാ. ​റി​ജോ ഏ​ബ്ര​ഹാം ചെ​റി​യാ​ൻ, ഫാ. ​സാ​ബു ഫി​ലി​പ്പ്, മു​ഖ്യാ​ധ്യാ​പി​ക എ​സ്. ഷീ​ല, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​ബി സി. ​കു​ഞ്ഞ​പ്പ​ൻ, മാ​ർ​ത്തോ​മ്മാ കോ​ള​ജ് ഫോ​ർ ദ ​ഹി​യ​റിം​ഗ് ഇം​പെ​യേ​ഡ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് കെ.​ടി. ജോ​ഷി​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Silver Jubilee Nattuvishesham District News

Recent News

Corehub Up