x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് യാ​ത്ര​യ്ക്കി​ടെ വീ​ട്ട​മ്മ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു


Published: July 9, 2026 01:06 AM IST | Updated: July 9, 2026 01:06 AM IST

ക​ണ്ണൂ​ർ: ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ വീ​ട്ട​മ്മ മ​രി​ച്ചു. എ​ള​യാ​വൂ​ർ റൂ​റ​ൽ വ​ർ​ക്കേ​ഴ്സ് ന​ഗ​റി​ലെ മാ​ധ​വി നി​വാ​സി​ൽ വി.​ മാ​ധ​വി​യാ​ണ് (55) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഏ​ച്ചൂ​രി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് യാ​ത്ര ചെ​യ്യ​വേ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഭ​ർ​ത്താ​വ്: എം. ​അ​റു​മു​ഖ​ൻ. മ​ക്ക​ൾ: ര​ച​ന, ര​ഞ്ജി​ത്ത്, ര​ജി​ത്ത്. മ​രു​മ​ക്ക​ൾ: മു​രു​ക​ൻ, വി​ദ്യാ​ഭാ​ര​തി, അ​മി​ഷ.

Tags : Housewife collapses and dies

Recent News

Corehub Up