x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കി​ൽ കാ​റി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു


Published: May 4, 2026 10:39 PM IST | Updated: May 4, 2026 10:39 PM IST

വൈ​പ്പി​ൻ: ഭ​ർ​ത്താ​വി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വേ കാ​റി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു.

ചെ​റാ​യി ക​ള​ത്തി​പ്പ​റ​മ്പി​ൽ ജോ​സി​യു​ടെ ഭാ​ര്യ ജാ​ൻ​സി (50) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ഓ​ടെ എ​ട​വ​ന​ക്കാ​ട് ഇ​ല്ല​ത്തു​പ​ടി പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. നാ​യ​ര​മ്പ​ലം കു​രി​ശി​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്‌​കാ​രം ന​ട​ത്തി. മ​ക്ക​ൾ: ജോ​ഷ്‌​മ, ജോ​യ​ൽ.

Tags : riding bike Housewife dies hit by car Jancy death

Recent News

Corehub Up