x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക​ളെ വി​ഴു​ങ്ങി​യ കൂ​റ്റ​ൻ പെ​രു​മ്പാ​ന്പ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 30, 2026 02:01 AM IST | Updated: July 30, 2026 02:01 AM IST

പു​ലി​മ​ല ബി​ജു​വി​ന്‍റെ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി​യ പെ​രു​മ്പാ​മ്പ്.

കോ​ത​മം​ഗ​ലം: കോ​ഴി​ക്കൂ​ട്ടി​ൽ​ക്ക​യ​റി ര​ണ്ട് കോ​ഴി​ക​ളെ വി​ഴു​ങ്ങി​യ കൂ​റ്റ​ൻ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി. കോ​ത​മം​ഗ​ലം ആ​യ​ക്കാ​ട് പു​ലി​മ​ല ബി​ജു​വി​ന്‍റെ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട്ടി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പെ​രു​മ്പാ​മ്പ് ക​യ​റി​യ​ത്. ര​ണ്ട് കോ​ഴി​ക​ളെ വി​ഴു​ങ്ങി​യ പാ​മ്പ് കൂ​ട്ടി​ൽ വി​ശ്ര​മി​ക്കു​മ്പോ​ൾ കോ​ഴി​ക്ക് തീ​റ്റ കൊ​ടു​ക്കാ​ൻ എ​ത്തി​യ വീ​ട്ട​മ്മ​യാ​ണ് പാ​മ്പി​നെ ക​ണ്ട​ത്.​
വീ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ത​മം​ഗ​ലം ആ​ർ​ആ​ർ​ടി ഉ​ദ്യോ​ഗ​സ്ഥ​ൻ എം. ​റ​സാ​ഖ്, പാ​മ്പു​പി​ടു​ത്ത വി​ദ​ഗ്ധ​ൻ പി.​ആ​ർ. റെ​ജി​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പാ​മ്പി​നെ പി​ന്നീ​ട് ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്ന് വി​ടും.

 

Tags : python NattuVishasham DistrictNews

Recent News

Corehub Up