x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യ​ൺ​സ് ക്ല​ബ് സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 21, 2026 01:30 AM IST | Updated: July 21, 2026 01:30 AM IST

ല​യ​ണ്‍​സ് ക്ല​ബിന്‍റെ സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം

മൂ​വാ​റ്റു​പു​ഴ: ല​യ​ണ്‍​സ് ക്ല​ബിന്‍റെ സേ​വ​ന​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ല​യ​ണ്‍​സ് ക്ല​ബ് ഹാ​ളി​ല്‍ ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ച്ചു. ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​യ ബാ​ല​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ന്‍ ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ഡോ. ​ബി​നോ​യ് മ​ത്താ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മൂ​വാ​റ്റു​പു​ഴ ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ സേ​വ​ന​പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി കാ​ന്‍​സ​ര്‍ രോ​ഗി​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം, വീ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യു​ള​ള സാ​മ്പ​ത്തി​ക സ​ഹാ​യം, മൂ​വാ​റ്റു​പു​ഴ ടൗ​ണ്‍ യു​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കൂ​ള്‍ ബാ​ഗു​ക​ള്‍ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍: ബി​ജു കെ. ​തോ​മ​സ്-​പ്ര​സി​ഡ​ന്‍റ്, എ​ന്‍.​ജെ. ജോ​ര്‍​ജ് -സെ​ക്ര​ട്ട​റി, മ​നീ​ഷ് പി. ​മോ​ഹ​ന​ന്‍-​ട്ര​ഷ​റ​ര്‍.

Tags : Lions Club Nattuvishesham DistrictNews

Recent News

Corehub Up