പോഷക മാസാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്യുന്നു.
മല്ലപ്പള്ളി: ഐസിഡിഎസിന്റെ നേതൃത്വത്തില് ചങ്ങനാശേരി അസംപ്ഷന് കോളജ് ഹോംസയന്സ് വിഭാഗവുമായി സഹകരിച്ച് നടത്തിയ പോഷക മാസാചരണം 2026 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു.
സ്റ്റാന്ഡിംഗ് കമ്മിറ്റി അധ്യക്ഷരായ മുഹമ്മദ് ഇസ്മായില്, ലൈലാ അലക്സാണ്ടര്, ലക്ഷ്മി അജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി അജിത്, ലിബിന് ജോസഫ്, സി. പി. മാത്യു, റിമി ലിറ്റി, ഷിനി കെ. പിള്ള, എ. ഡി. ജോണ്, സി.പി. മാത്യു , ധന്യാമോള് ലാലി, ശിശുവികസന പദ്ധതി ഓഫീസര് രാജേശ്വരി തുടങ്ങിയവര് പ്രസംഗിച്ചു.