x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്എ​സ്എ​സി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം


Published: June 9, 2026 04:53 AM IST | Updated: June 9, 2026 04:53 AM IST

കോ​​ട്ട​​യം: കോ​​ട്ട​​യം സോ​​ഷ്യ​​ല്‍ സ​​ര്‍​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം തെ​​ള്ള​​കം ചൈ​​ത​​ന്യ​​യി​​ല്‍ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ നി​​ര്‍​വ​​ഹി​​ച്ചു.

ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ​​എ​​സ്എ​​സ്എ​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സു​​നി​​ല്‍ പെ​​രു​​മാ​​നൂ​​ർ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ജിം ​​അ​​ല​​ക്സ്, ഏ​​റ്റു​​മാ​​നൂ​​ര്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് ജ​​യ്മോ​​ന്‍ ക​​രീ​​മ​​ഠം, ഏ​​റ്റു​​മാ​​നൂ​​ര്‍ മു​​നി​​സി​​പ്പാ​​ലി​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ ടോ​​മി കു​​രു​​വി​​ള, ഏ​​റ്റു​​മാ​​നൂ​​ര്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം ഡോ. ​​റോ​​സ​​മ്മ സോ​​ണി, അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് പു​​തു​​ശേ​​രി, കോ​​ട്ട​​യം മു​​നി​​സി​​പ്പാ​​ലി​​റ്റി കൗ​​ണ്‍​സി​​ല​​ര്‍​മാ​​രാ​​യ ബി​​ന്‍​സി സെ​​ബാ​​സ്റ്റ്യ​​ൻ, ടി.​​സി. റോ​​യി, ഏ​​റ്റു​​മാ​​നൂ​​ര്‍ മു​​നി​​സി​​പ്പാ​​ലി​​റ്റി കൗ​​ണ്‍​സി​​ല​​ര്‍ ലൗ​​ലി ജോ​​ര്‍​ജ്, മേ​​ഴ്സി സ്റ്റീ​​ഫ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​നെ സൊ​​സൈ​​റ്റി​​ക്ക് വേ​​ണ്ടി ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് പൊ​​ന്നാ​​ട​​യും പൂ​​ച്ചെ​​ണ്ടും ന​​ല്‍​കി ആ​​ദ​​രി​​ച്ചു.ഭ​​വ​​ന പു​​ന​​രു​​ദ്ധാ​​ര​​ണം, ടോ​​യ്‌​ല​​റ്റ് നി​​ര്‍​മാ​​ണം, കോ​​ഴി വ​​ള​​ര്‍​ത്ത​​ല്‍ പ​​ദ്ധ​​തി, ത​​യ്യ​​ല്‍ മെ​​ഷീ​​ന്‍ യൂ​​ണി​​റ്റു​​ക​​ളു​​ടെ വി​​ത​​ര​​ണം തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി കെ​​എ​​സ്എ​​സ്എ​​സ് ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്.

Tags : nattu vishesham Inauguration of projects

Recent News

Corehub Up