x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ര്‍​ച്ചു​ഗ​ൽ ടീമിനായി ഫ്ലക്‌​സ്


Published: June 9, 2026 05:54 AM IST | Updated: June 9, 2026 05:54 AM IST

കു​ണ്ട​റ : കേ​ര​ള​പു​രം പൂ​ട്ടാ​ണി മു​ക്കി​ല്‍ ഒ​രു​കൂ​ട്ടം വി​ദ്യാ​ര്‍​ഥി​ക​ളും യു​വാ​ക്ക​ളും ചേ​ര്‍​ന്ന് പോ​ര്‍​ച്ചു​ഗ​ലി​നെ അ​നു​കൂ​ലി​ച്ച് റൊ​ണാ​ള്‍​ഡോ ഒ​റ്റ​യ്ക്ക് നേ​ടി​യെ​ടു​ത്ത​വ​ന്‍ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ഫ്ലക്‌​സ് വ​ച്ചു.

മാ​മാ സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ന്ന് കൊ​ടി​ക​ളു​മേ​ന്തി ഫ്ലക്‌​സ് ത​ല​യി​ല്‍ വ​ച്ച് ആ​രം​ഭി​ച്ച യാ​ത്ര പൂ​ട്ടാ​ണി മു​ക്ക് ജം​ഗ്ഷ​നി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു. തു​ട​ര്‍​ന്ന് മ​തി​ലി​ന് മു​ക​ളി​ല്‍ ഫ്ലക്‌​സ് വ​ച്ചു.

Tags : nattu vishesham Flux for Portugal team

Recent News

Corehub Up