x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ എം​എ​ൽ​എ ഉ​പ​രോ​ധി​ച്ചു

വെബ്ഡെസ്ക്
Published: November 14, 2026 07:54 AM IST | Updated: November 14, 2026 07:54 AM IST

കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ക്കു​ന്നു.

ചാ​ല​ക്കു​ടി: കോ​ട​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ നി​ർ​മാ​ണ​വി​ല​ക്കി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു, പ​ഞ്ചാ​യ​ത്തി​ലെ ആ​റ് വാ​ർ​ഡു​ക​ളി​ൽ യാ​തൊ​രു നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വു​മി​ല്ലാ​തെ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പെ​ർ​മി​റ്റ് ന​ൽ​കാ​ത്ത സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ രാ​വി​ലെ 11 മ​ണി മു​ത​ൽ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ച​ത്. കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ന​ന്ദ നാ​രാ​യ​ണ​നും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും എം​എ​ൽ​എ​യോ​ട​പ്പം സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫി​സി​ൽ കു​ത്തി​യി​രി​പ്പ് ന​ട​ത്തി.

മ​ന്ത്രി കെ.എം. ഷാ​ജി, സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽ എ​യു​മാ​യി, സം​സാ​രി​ച്ചതി​നെ തു​ട​ർ​ന്ന് രാ​ത്രി ഏ​റെ വൈ​കി എംഎ​ൽഎ ​ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യും റ​വ​ന്യുമ​ന്ത്രിയു​മാ​യി ച​ർ​ച്ച ചെ​യ്ത് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന് മ​ന്ത്രി കെ.എം. ഷാ​ജി, എംഎ​ൽഎ​യെ അ​റി​യി​ച്ചു ഇ​തെ​തു​ട​ർ​ന്ന് രാ​ത്രി 9.30 നാ​ണ് ഉ​പ​രോ​ധം എംഎ​ൽഎ ​അ​വ​സാ​നി​പ്പി​ച്ച​ത്.

Tags : Kodassery Panchayat Nattuvishesham DistrictNews

Recent News

Corehub Up