x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൃക്ഷത്തൈ നട്ടു


Published: June 9, 2026 05:51 AM IST | Updated: June 9, 2026 05:51 AM IST

അ​ഞ്ച​ല്‍ : ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ളി​ല്‍ ഫാ​ര്‍​മേ​ഴ്‌​സ് ക്ല​ബ്, ഗ്രീ​ന്‍ ആ​ര്‍​മി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​സ്ഥി​തി​ദി​നാ​ഘോ​ഷം ന​ട​ന്നു.


തി​രു​വ​ന​ന്ത​പു​രം മേ​ജ​ര്‍ അ​തി​ഭ​ദ്രാ​സ​ന സ​ഹാ​യ​മെ​ത്രാ​ന്‍ ബി​ഷ​പ് ഡോ. ​യൂ​ഹോ​നോ​ന്‍ മാ​ര്‍ അ​ല​ക്‌​സി​യോ​സ് സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍ ഫ​ല​വൃ​ക്ഷ​ത്തൈ ന​ട്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ ഫാ. ​ബോ​വ​സ് മാ​ത്യു, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. മാ​ത്യു, പ്രി​ന്‍​സി​പ്പ​ല്‍ മേ​രി പോ​ത്ത​ന്‍, അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ര്‍ പി.​ടി. ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പങ്കെടുത്തു.

 

Tags : nattu vishesham Plant a tree

Recent News

Corehub Up