x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​ജോ​ർ​ജ് നെ​ല്ലി​ശേ​രി​യെ അ​നു​സ്മ​രി​ച്ചു


Published: June 9, 2026 06:45 AM IST | Updated: June 9, 2026 06:45 AM IST

കൊ​ച്ചി: എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നാ​യി​രു​ന്ന, അ​ന്ത​രി​ച്ച ഫാ. ​ജോ​ർ​ജ് നെ​ല്ലി​ശേ​രി​യെ അ​നു​സ്മ​രി​ച്ചു. എ​റ​ണാ​കു​ളം ക​ണ്ണ​ങ്കു​ന്ന​ത്ത് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ലെ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ അ​ഡ്വ. മ​ത്താ​യി വ​ർ​ക്കി മു​തി​രേ​ന്തി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ഫാ. ​ത​രി​യ​ൻ ഞാ​ളി​യ​ത്ത് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​അ​ക്വീ​നോ​സ് ചി​റ്റി​ല​പ്പ​ള്ളി, അ​ഡ്വ. ജോ​യി ജോ​ർ​ജ് വെ​ട്ടി​ക്ക​ൽ, ജോ​സ​ഫ് പി. ​ഏ​ബ്ര​ഹാം, വി​ത്സ​ൻ വ​ട​ക്കു​ഞ്ചേ​രി, ദേ​വ​സി നെ​ല്ലി​ശേ​രി, ടോ​മി ജെ. ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Fr. George Nelliseri remembered

Recent News

Corehub Up