x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പെ​ഷ​ലി​സ്റ്റ് ദ​ന്ത​ൽ കെ​യ​ർ ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: August 24, 2026 11:37 PM IST | Updated: August 24, 2026 11:37 PM IST

ന​വീ​ക​രി​ച്ച സ്പെ​ഷ​ലി​സ്റ്റ് ദ​ന്ത​ൽ കെ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നിർവഹിക്കുന്നു.

മ​ന്നാ​ർ: ന​വീ​ക​രി​ച്ച സ്പെ​ഷ​ലി​സ്റ്റ് ദ​ന്ത​ൽ കെ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​കെ. പ്ര​സാ​ദ്, പി.​ഡി. സ​ന്തോ​ഷ് കു​മാ​ർ, അ​നി​ൽ പി. ​ശ്രീ​രം​ഗം, ഡോ. ​അ​ര​വി​ന്, ഡോ. ​സു​ര്യ അ​ര​വി​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up