മുഹമ്മ: മുഹമ്മ കെ.ഇ. കാർമൽ സെൻട്രൽ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഫാ. ചാക്കോ അക്കത്തറ സിഎംഐ, ഫാ. സ്കറിയ എതിരേറ്റ് സിഎംഐ എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തി. ഫാ. സനു വലിയവീട് സിഎംഐ, സന്തോഷ് ഷണ്മുഖൻ, കുഞ്ഞുമോൾ, പി.പി. അഭിലാഷ്, ഷൈൻ, സബിത സാജു, സോണറ്റ് ജയ്മോൻ രൂപ ജയൻ, സ്വപ്ന ബേബി, തുഷാര എന്നിവർ പ്രസംഗിച്ചു.
മുഹമ്മ: മദർ തെരേസ ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് കെ. മിനി വർഗീസ് പതാക ഉയർത്തി. പിറ്റിഎ പ്രസിഡന്റ് കെ.സി. ടോമിച്ചൻ കണ്ണയിൽ, ഫാ. ഷാജി ജോൺ ഏണേക്കാട് സിഎംഐ, ഫാ. സനീഷ് മാവേലിൽ സിഎംഐ, എസ്. അർച്ചന, കെ. മിനി വർഗീസ് എന്നിവർ പ്രസംഗിച്ചു.
Tags :