x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ളു​ക​ളി​ല്‍ ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യം നി​ര്‍​മി​ക്കും: മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: July 27, 2026 02:41 AM IST | Updated: July 27, 2026 02:41 AM IST

അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വ​രാ​പ്പു​ഴ: സ്‌​കൂ​ളു​ക​ളി​ല്‍ ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. വ​രാ​പ്പു​ഴ​യി​ല്‍ പ​പ്പ​ന്‍ സ്മാ​ര​ക അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​പ്പ​ന്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ഇ​തി​നോ​ട​കം അ​ഞ്ച് സ്‌​കൂ​ളു​ക​ളി​ല്‍ ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
കൂ​ടു​ത​ല്‍ സ്‌​കൂ​ളു​ക​ളി​ലേ​ക്ക് ഇ​തു വ്യാ​പി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

യോ​ഗ​ത്തി​ല്‍ വ​രാ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജു ചു​ള്ളി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്‍റാ ജേ​ക്ക​ബ്, ആ​ല​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ വേ​വു​കാ​ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം റാ​ണി മ​ത്താ​യി, പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​സ്. ശ്യാം​ലാ​ല്‍, പ​പ്പ​ന്‍ സ്മാ​ര​ക അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് മാ​ത്ത​പ്പ​ന്‍ കാ​ന​പ്പി​ള്ളി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​ന്‍. പ്ര​കാ​ശ​ന്‍, ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ​സ്. അ​നി​ല്‍​കു​മാ​ര്‍, കെ. ​ഷൈ​ന്‍ മൈ​ക്കി​ള്‍, വ​രാ​പ്പു​ഴ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സാ​ജ​ന്‍ ച​ക്യ​ത്ത്, മു​ന്‍ ദേ​ശീ​യ വോ​ളി​ബോ​ള്‍ താ​ര​ങ്ങ​ളാ​യ യൂ​സ​ഫ് കെ. ​ഇ​ബ്രാ​ഹിം, മൊ​യ്തീ​ന്‍ നൈ​ന തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Chief Minister

Recent News

Corehub Up