x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര്‍​ഗി​ല്‍ വി​ജ​യ​ദി​വ​സ് ആ​ച​ര​ണം

വെബ് ഡെസ്ക്
Published: July 27, 2026 03:28 AM IST | Updated: July 27, 2026 03:28 AM IST

ഡോ. ​അ​മ​ല്‍​രാ​ജ് എം​ഡി​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ക്ക​ര: കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ര്‍​വീ​സ​സ് ലീ​ഗ് നി​ല​മ്പൂ​ര്‍ ബ്ലോ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 27-ാമ​ത് കാ​ര്‍​ഗി​ല്‍ വി​ജ​യ​ദി​വ​സ് ആ​ച​രി​ച്ചു. ഡോ. ​അ​മ​ല്‍​രാ​ജ് എം​ഡി​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​സി​എ​ച്ച്എ​സ് ഇ​ന്‍ ചാ​ര്‍​ജ് കേ​ണ​ല്‍ പി.​എ​സ്. നാ​യ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ യൂ​ണി​റ്റു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​മു​ക്ത​ഭ​ട​ന്മാ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. യു​ദ്ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത സൈ​നി​ക​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ത​ങ്ങ​ളു​ടെ അ​നു​ഭ​വം അ​വ​ര്‍ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു. ടി.​എം. ബാ​ല​കൃ​ഷ്ണ​ന്‍, ഇ.​എം. തോ​മ​സ്, പി.​സി. സ​ക്ക​റി​യാ​സ് ബാ​ബു, സി. ​സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up