x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​വ​ർ​ക​ട്ടി​നെ​തി​രേ മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: July 27, 2026 04:09 AM IST | Updated: July 27, 2026 04:09 AM IST

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പ​വ​ർ​ക​ട്ട് ഏ​ർ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം എ​സ്.​എ​ൻ. പു​രം ലോ​ക്ക​ൽ ക​മ്മി​റ്റി ന​ട​ത്തി​യ മെ​ഴു​കു​തി​രി ക​ത്തി​ച്ചു​ള്ള പ്ര​തി​ഷേ​ധം.

എ​സ്.​എ​ൻ.​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന ത​ര​ത്തി​ൽ പ​വ​ർ​ക​ട്ട് ഏ​ർ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം എ​സ്.​എ​ൻ. പു​രം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഴു​കു​തി​രി ക​ത്തി​ച്ചു പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​അം​ഗം കെ.​വി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ ക​മ്മി​റ്റി അം​ഗം ടി.​കെ. ര​മേ​ശ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​എ​സ്. മോ​ഹ​ന​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗം എ.​പി. ജ​യ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷാ​ജി, കെ. ​ര​ഘു​നാ​ഥ്, നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews candles

Recent News

Corehub Up