x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​പ്പ് പോ​ളി​ൽ ഫ്ര​ഷേ​ഴ്സ് ഡേ

വെബ് ഡെസ്ക്
Published: July 27, 2026 04:47 AM IST | Updated: July 27, 2026 04:47 AM IST

ഉ​ദ്ഘാ​ട​നം ഡ​യ​റ​ക്ട​ർ ​ഫാ. ജോ​ൺ​സ​ൺ അ​ന്തി​ക്കാ​ട്ട് നി​ർ​വ​ഹി​ക്കു​ന്നു.

​പെ​രി​ങ്ങ​ണ്ടൂ​ർ: പോ​പ്പ് പോ​ൾ മേ​ഴ്സി ഹോം ​ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​വും ഫ്ര​ഷേ​ഴ്സ് ഡേ ​ആ​ഘോ​ഷ​വും ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ലു​മാ​യ ഫാ. ​ജോ​ൺ​സ​ൺ അ​ന്തി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​അ​നീ​ഷ് ചി​റ്റി​ല​പ്പി​ള്ളി, ബേ​ബി​ച്ച​ൻ, സി​സ്റ്റ​ർ റെ​ജി, സ്വാ​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Freshers' Day

Recent News

Corehub Up