എന്‍.ഡി. അപ്പച്ചന് ഉദ്ഘാടനം ചെയ്യുന്നു.
മുട്ടില്‍: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും വിദ്യാര്‍ഥികളുടെയും ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവച്ചതിലും ആഹ്ളാദം അറിയിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും യോഗവും നടത്തി.
എഐസിസി അംഗം എന്‍.ഡി. അപ്പച്ചന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയ് തോട്ടിത്തറ അധ്യക്ഷത വഹിച്ചു. മോഹന്‍ദാസ് കോട്ടക്കൊല്ലി. എം.ഒ. ദേവസാ, സുന്ദര്‍രാജ് എടപ്പെട്ടി, കെ. പദ്മനാഭന്, ഷിജു ഗോപാലന്, നിഷീദ്, രവീന്ദ്രന് മാണ്ടാട്, ഫൈസല്‍ പാപ്പിന, സുധീഷ്, ബാബൂ പിണ്ടിപ്പുഴ, എന്‍.ടി. ഫൈസല്‍, കെ.സി. ഹാരിസ്, കൃഷ്ണന്, മുജീബ്, സുനില്‍ മുട്ടില്‍, സിദ്ദിഖ് എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews