x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം


Published: August 10, 2026 01:23 AM IST | Updated: August 10, 2026 01:23 AM IST

ക​രി​മ​ണ്ണൂ​ര്‍: ല​യ​ണ്‍​സ് ക്ല​ബ്ബിന്‍റെ 2026-27 വ​ര്‍​ഷ​ത്തെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും വി​വി​ധ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.

റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സി​ജോ ജോ​സ്-​പ്ര​സി​ഡ​ന്‍റ്, ഡാ​ര്‍​ലി ഫ്രാ​ന്‍​സി​സ്, ഡൊ​മി​നി​ക് ജോ​ര്‍​ജ്-​ലേ​ഡീ​സ് ഫോ​റം, ലി​യോ​ക്ല​ബ് എ​ന്നി​വ​യു​ടെ പ്ര​സി​ഡ​ന്‍റായും ചു​മ​ത​ല​യേ​റ്റു.

Tags : nattu vishesham Installation Lions Club Bearers

Recent News

Corehub Up