x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​നം


Published: June 22, 2026 04:35 AM IST | Updated: June 22, 2026 04:35 AM IST

മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​ന​ത്തി​ൽ​നി​ന്ന്

മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല കോ​ള​ജ്

മൂ​വാ​റ്റു​പു​ഴ: നി​ര്‍​മ​ല കോ​ള​ജ് മൂ​വാ​റ്റു​പു​ഴ ഓ​ട്ടോ​ണ​മ​സി​ലെ യോ​ഗ ക്ല​ബും എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റും സം​യു​ക്ത​മാ​യി അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​നം ആ​ഘോ​ഷി​ച്ചു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ദി​നാ​ഘോ​ഷ പ​രി​പാ​ടി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജെ​സ്റ്റി​ന്‍ കെ ​കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യ്തു.

കോ​ളേ​ജ് ബ​ര്‍​സാ​ര്‍ ഫാ. ​ലി​ന്‍​സ് ക​ള​ത്തൂ​ര്‍, ഡോ. ​കെ.​വി. വി​നോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യോ​ഗ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ കോ​ള​ജ് കാ​യി​ക വി​ഭാ​ഗം മേ​ധാ​വി​യും യോ​ഗ ക്ല​ബ് ക​ണ്‍​വീ​ന​റും യോ​ഗ പ​രി​ശീ​ല​ക​നു​മാ​യ ഡോ. ​ബോ​ബു ആ​ന്‍റ​ണി ക്ലാ​സു​ക​ള്‍ ന​യി​ച്ചു. 60 ഓ​ളം കു​ട്ടി​ക​ള്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​ജീ​ന മേ​രി ജോ​സ് വോ​ള​ന്‍റി​യ​ര്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ദേ​വാ​ന​ന്ദ്, ശ്രീ​ന​ന്ദ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up