x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ക്ഷേ​ത്ര കോ​ളജി​ൽ ഇ​ന്‍റേൺഷി​പ്പ് ട്രെ​യി​നി​ംഗ് പ്രോ​ഗ്രാം


Published: June 14, 2026 12:41 AM IST | Updated: June 14, 2026 12:41 AM IST

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ളജ് സൈ​ക്കോ​ള​ജി വി​ഭാ​ഗ​വും ട്രെ​യി​നി​ംഗ് ആ​ൻ​ഡ് പ്ലേ​സ്മെ​ന്‍റ് സെ​ല്ലും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റേൺഷി​പ്പ് ട്രെ​യി​നി​ംഗ് പ്രോ​ഗ്രാം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും ട്രെ​യി​നി​ംഗ് ആ​ൻ​ഡ് പ്ലേ​സ്മെ​ന്‍റ് ഓ​ഫീ​സ​റു​മാ​യ ഫാ. ഡോ ലി​നോ സ്റ്റീ​ഫ​ൻ ഇ​മ്മ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സ്റ്റ​ർ സു​മ​ണ്‍ ആ​ന്‍റ​ണി ഇ​ന്‍റേ​ണ്‍​ഷി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗനി​ർ​ദേശ​ങ്ങ​ൾ ന​ൽ​കി.​ അ​സി. പ്ര​ഫ.ടി.ആർ. ആ​തി​ര ആ​ശം​സ​ക​ള​ർ​പ്പി​ച്ചു കോ​-ഓർഡി​നേ​റ്റ​ർ ശ്രു​തി എ​സ്. നാ​യ​ർ സ്വാ​ഗ​ത​വും വി​ദ്യാ​ർ​ഥി പ​വി​ൻ പീ​റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന പ​രി​ശീ​ല​നപ​രി​പാ​ടി​യി​ൽ ഫാ.ഡോ. ലി​നോ സ്റ്റീ​ഫ​ൻ ഇ​മ്മ​ട്ടി ക്ലാ​സെ​ടു​ത്തു.

Tags : Internship Training Nattuvishesham District News

Recent News

Corehub Up