x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ര​വു​ചി​റ മാ​തൃ​വേ​ദി-​പി​തൃ​വേ​ദി യൂ​ണി​റ്റ് പ​രീ​ക്ഷാ വി​ജ​യി​കളു​ടെ മാ​താ​പി​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു


Published: June 23, 2026 05:52 AM IST | Updated: June 23, 2026 05:52 AM IST

ഇ​ര​വു​ചി​റ: മാ​തൃ​വേ​ദി-​പി​തൃ​വേ​ദി ഇ​ര​വു​ചി​റ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു, ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ല്‍ വി​ജ​യി​ക​ളാ​യ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മാ​താ​പി​താ​ക്ക​ള്‍​ക്കും ഉ​പ​ഹാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.

യൂ​ണി​റ്റ് ഡ​യ​റ​ക്‌​ട​റും ഇ​ര​വു​ചി​റ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ വി​കാ​രി​യു​മാ​യ ഫാ. ​ജോ​ണ്‍ മ​ണ​ക്കു​ന്നേ​ല്‍ അ​നു​മോ​ദ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജോ​മി​ച്ച​ന്‍ ക​ണ്ട്രാ​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചേ​ര്‍​പ്പു​ങ്ക​ല്‍ ബി​ഷ​പ് വ​യ​ലി​ല്‍ മെ​മ്മോ​റി​യ​ല്‍ ഹോ​ളി​ക്രോ​സ് കോ​ള​ജ് അ​ധ്യാ​പ​ക​ന്‍ ബ്രി​സ്റ്റോ മാ​ത്യു ക്ലാ​സ് ന​യി​ച്ചു.

മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് സി​ജി മാ​ത്തൂ​ര്‍, കൗ​ണ്‍​സി​ല​ര്‍ അ​ഞ്ജു ആ​ല​പ്പാ​ട്ട്, പി​തൃ​വേ​ദി സെ​ക്ര​ട്ട​റി ജോ​ബി പു​ന്ന​മൂ​ട്ടി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. സി​സ്റ്റ​ര്‍ ടെ​ന്‍​സി, ടി​ന്‍റു മു​ടി​ത്താ​നം, അ​നീ​ഷ് അ​ഞ്ചു​പ​ങ്കി​ൽ, ബീ​ന കു​ള​ത്തു​ങ്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : nattu vishesham Iravuchira congratulates

Recent News

Corehub Up