x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​ല്ലി​ഫി​ഷും ക​ട​ല്‍ മാ​ക്രി​യും പെ​രു​കു​ന്നു: ദു​രി​ത​ത്തി​ലാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍

വെബ് ഡെസ്ക്
Published: August 22, 2026 03:34 AM IST | Updated: August 22, 2026 03:34 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം : ക​ട​ലി​ല്‍ ജെ​ല്ലി​ഫി​ഷും ക​ട​ല്‍ മാ​ക്രി​യും പെ​രു​കി​യ​തോ​ടെ വ​ല​വ​യ്ക്കാ​ന്‍ പ്ര​യാ​സ​പ്പെ​ട്ട് മ​ത്സ്യത്തൊഴി​ലാ​ളി​ക​ള്‍. ഒ​രു ത​വ​ണ വ​ല വ​യ്ക്കു​മ്പോ​ള്‍ നൂ​റു​ക​ണ​ക്കി​നു ജെ​ല്ലി​ഫി​ഷാ​ണ് വ​ല​ക​ളി​ല്‍ കു​ടു​ങ്ങു​ന്ന​ത്. ജെ​ല്ലി ഫി​ഷി​നൊ​പ്പം ക​ട​ല്‍​മാ​ക്രി​യും ഉ​പ​ദ്ര​വ​മു​ണ്ടാ​ക്കു​ന്നു. ജെ​ല്ലി ഫി​ഷ് ചൊ​റി​ച്ചി​ല്‍ ഉ​ണ്ടാ​ക്കു​ന്ന​തും ചൊ​റി​ച്ചി​ല്‍ ഇ​ല്ലാ​ത്ത​തു​മാ​യി ര​ണ്ടു വി​ധ​ത്തി​ലു​ണ്ട്. ക​ട​ല്‍ മാ​ക്രി വ​ല ക​ടി​ച്ചു മു​റി​ക്കു​ന്ന​തി​നൊ​പ്പം വ​ല​യി​ല്‍ കു​ടു​ങ്ങി​യ മീ​നു​ക​ളേ​യും ന​ശി​പ്പി​ക്കു​ന്നു.

മ​ത്സ്യ​സ​മ്പ​ത്ത്, വി​നോ​ദ​സ​ഞ്ചാ​രം എ​ന്നി​വ​യെ​യും ഇ​വ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. പ്ര​ദേ​ശി​ക​മാ​യി കാ​ന്ത​ച്ചൊ​റി എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ജെ​ല്ലി​ഫി​ഷാ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. 90ശ​ത​മാ​നം വെ​ള്ളം നി​റ​ഞ്ഞ ജെ​ല്ലി​ഫി​ഷു​ക​ള്‍ കൂ​ട്ട​ത്തോ​ടെ വ​ല​യി​ല്‍ ക​യ​റു​മ്പോ​ള്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വ​ലി​യ ന​ഷ്ടം ഉ​ണ്ടാ​ക്കു​ക​യാ​ണ്. വ​ല​പൊ​ട്ടി​ച്ചാ​ണ് ഇ​വ​യെ ക​ള​യു​ന്ന​ത്. ഓ​ഗ​സ്ത് മു​ത​ല്‍ സെ​പ്റ്റംബ​ര്‍ വ​രെ കൂ​ട്ട​ത്തോ​ടെ​യാ​ണ് എ​ത്തു​ന്ന​ത്.
ക​ട​ല്‍​ച്ചൊ​റി​ക​ളി​ല്‍ ചി​ല​ത് ശ​രീ​ര​വു​മാ​യി സ​ന്പ​ര്‍​ക്ക​ത്തി​ലാ​യാ​ല്‍ ചൊ​റി​ച്ചി​ലും നീ​റ്റ​ലും ഉ​ണ്ടാ​ക്കാ​റു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ല്‍ ക​ട​ലി​ല്‍ കു​ളി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യെ​യും ബാ​ധി​ക്കു​ന്നു. മീ​നു​ക​ളു​ടെ ലാ​ര്‍​വ​യെ ഇ​വ ഭ​ക്ഷി​ക്കു​ന്ന​ത് മ​ത്സ്യ​സ​ന്പ​ത്തി​നും പ്ര​തി​കൂ​ല​മാ​ണ്. സ​മു​ദ്ര​ത്തി​ല്‍ വ​രു​ന്ന മാ​റ്റ​വും ഇ​ര​പി​ടി​യ​ന്മാ​രാ​യ ക​ട​ലാ​മ​ക​ള്‍, വ​ലി​യ മ​ത്സ്യ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ കു​റ​വും ജെ​ല്ലി​ഫി​ഷു​ക​ളു​ടെ വ​ര്‍​ധ​ന​യ്ക്ക് ഇ​ട​യാ​ക്കു​ന്ന​താ​യാ​ണ് വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

മീ​ന്‍ കു​റ​ഞ്ഞു

ചി​ങ്ങ​മാ​സം മീ​ന്‍​കാ​ല​മെ​ന്ന പ​ഴ​യ രീ​തി മാ​റു​ക​യാ​ണ്. ര​ണ്ടു ദി​വ​സ​മാ​യി കൊ​ഴി​യാ​ള​യും കു​റ​ച്ചു മ​ത്തി​യും കി​ളി​മീ​നു​മാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​യ​ല, കൊ​ഴി​യാ​ള, മ​ത്തി, ചെ​മ്മീ​ന്‍, നെ​ത്തോ​ലി തു​ട​ങ്ങി​യ മീ​നു​ക​ളാ​ണ് ചി​ങ്ങ​ത്തി​ല്‍ സു​ല​ഭ​മാ​യി ല​ഭി​ച്ചു​പോ​ന്ന​ത്. മ​ഴ കു​റ​ഞ്ഞ​തോ​ടെ മീ​ന്‍ ല​ഭ്യ​ത ര​ണ്ടു​നാ​ളാ​യി കു​റ​ഞ്ഞു. മൂ​ന്നു നാ​ള്‍ മു​മ്പ് ക​ണ​വ, അ​യ​ല എ​ന്നി​വ ല​ഭി​ച്ചി​രു​ന്നു. ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ല്‍ മാ​ത്ര​മേ ഇ​നി ന​ല്ല രീ​തി​യി​ല്‍ മീ​ന്‍ ല​ഭി​ക്കൂ​വെ​ന്ന് മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. കാ​ലാ​വ​സ്ഥ മാ​റി​യ​ത് മീ​ന്‍ ല​ഭ്യ​ത കു​റ​യാ​നും മ​ത്സ്യത്തൊഴി​ലാ​ളി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​നും ഇ​ട​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Tags : Nattuvishesham District News Jellyfish sea urchins Fishermen

Recent News

Corehub Up