x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഴ​ക്ക​മ്പല​ത്ത് ജി​ൻ​സി അ​ജി പ്ര​സി​ഡ​ന്‍റാ​കും


Published: December 27, 2025 04:56 AM IST | Updated: December 27, 2025 04:56 AM IST

കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി ജി​ൻ​സി അ​ജി(​വാ​ർ​ഡ് 14 )യും ​വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​സീ​ല എ​ൽ​ദോ(​വാ​ർ​ഡ് 11) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​യി. ഭ​ര​ണ​ക​ക്ഷി​യാ​യ ട്വ​ന്‍റി 20 യു​ടെ പ്ര​തി​നി​ധി​ക​ളാ​ണ് ഇ​രു​വ​രും.

വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മാ​രാ​യി -ഷീ​ബ ജോ​ർ​ജ് (വി​ക​സ​നം വാ​ർ​ഡ് 15 ) ലി​ൻ​ഡ ആ​ന്‍റ​ണി (ക്ഷേ​മം വാ​ർ​ഡ് 17) അ​ന്പി​ളി വി​ജി​ൽ (ആ​രോ​ഗ്യം - വി​ദ്യാ​ഭ്യാ​സം വാ​ർ​ഡ് 12) എ​ന്നി​വ​രെ​യും ട്വ​ന്‍റി 20 നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Ernakulam Kizhakkambalam

Recent News

Corehub Up