x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​മ്പി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി കെ. ​അ​ജി​ത്ത്


Published: March 19, 2026 01:09 AM IST | Updated: March 19, 2026 01:09 AM IST

വൈ​ക്കം: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ.​അ​ജി​ത്ത് ഇ​ന്ന​ലെ ചെ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, വ​ഴി​യോ​ര​ത്തെ വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത്. ബി​ജെ​പി നേ​താ​ക്ക​ളാ​യ എം.​കെ. മ​ഹേ​ഷ്, സു​മേ​ഷ്, പ്രീ​ജു കെ. ​ശ​ശി, ലേ​ഖ മ​നോ​ജ്, ടി.​വി. മി​ത്ര ലാ​ൽ, ഷൈ​ലേ​ഷ്, പി.​ഡി. സ​ര​സ​ൻ, പി.​സി. വി​നേ​ഷ് തു​ട​ങ്ങി​യ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham K. Ajith Chembil visit

Recent News

Corehub Up