x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ഡൊ​മി​നി​ക് സി​ഇ​എം സ്കൂ​ളി​ൽ ക​ലാ​ഞ്ജ​ലി ആ​ർ​ട്സ് ഫെ​സ്റ്റ്

വെബ് ഡെസ്ക്
Published: August 3, 2026 03:59 AM IST | Updated: August 3, 2026 03:59 AM IST

മ​ണ്ണാ​ർ​ക്കാ​ട് സെ​ന്‍റ് ഡൊ​മ​ിനി​ക് സി​ഇഎം സ്കൂ​ളി​ൽ ന​ട​ന്ന ആ​ർ​ട്സ് ഫെ​സ്റ്റ്

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് സെ​ന്‍റ് ഡൊ​മി​നി​ക് സി​ഇ​എം സ്കൂ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ലാ​ഞ്ജ​ലി ആ​ർ​ട്സ് ഫെ​സ്റ്റ് 2026 വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ശ്ര​ദ്ധേ​യ​മാ​യി. ക്ലാ​സി​ക്ക​ൽ ന​ർ​ത്ത​ക​നാ​യ ഗ​ജേ​ന്ദ്ര​ൻ ആ​ർ​ട്സ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​ഫി ഒ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ മോ​ളി ഒ​പി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി. അ​ക്ബ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ൻ​സ് ബാ​ബു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ആ​ർ​ട്സ് ഫെ​സ്റ്റി​ന്‍റെ വി​ജ​യ​ക​ര​മാ​യ സം​ഘാ​ട​ന​ത്തി​ന് ആ​ർ​ട്സ് ക​ൺ​വീ​ന​ർ​മാ​രാ​യ വി. ​സീ​മ, ഷൈ​നി സ​ൽ​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districtnews Arts Fest

Recent News

Corehub Up