x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാങ്ങോട് സൈനിക കേന്ദ്രത്തിൽ കാ​ർ​ഗി​ൽ വി​ജ​യ​ദി​നാഘോഷം

വെബ് ഡെസ്ക്
Published: July 27, 2026 02:46 AM IST | Updated: July 27, 2026 02:46 AM IST

സ്റ്റേ​ഷ​ൻ ക​മാ​ൻ​ഡ​ർ യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം: കാ​ർ​ഗി​ൽ വി​ജ​യ​ദി​ന​ത്തി​ന്‍റെ 27-ാം വാ​ർ​ഷി​കം പാ​ങ്ങോ​ട് സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ ആ​ഘോ​ഷി​ച്ചു. പാ​ങ്ങോ​ട് സൈ​നി​ക കേ​ന്ദ്രം മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ അ​നു​രാ​ഗ് ഉ​പാ​ധ്യാ​യ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കാ​ർ​ഗി​ലി​ൽ വീ​ര​മൃ​ത്യ വ​രി​ച്ച സൈ​നി​ക​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു സ്റ്റേ​ഷ​ൻ ക​മാ​ൻ​ഡ​ർ യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു. ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, അ​ഡ്മി​ൻ ക​മാ​ൻ​ഡ​ന്‍റ്, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, പൂ​ർ​വ സൈ​നി​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ്റ്റേ​ഷ​ൻ ക​മാ​ൻ​ഡ​ർ പൂ​ർ​വ സൈ​നി​ക​രു​മാ​യും മ​റ്റു സേ​നാം​ഗ​ങ്ങ​ളു​മാ​യും സം​വ​ദി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up