x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​​ര്‍​ക്ക​​ട​​ക ഔ​​ഷ​​ധ​ക്ക​ഞ്ഞി കി​​റ്റു​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു

വെബ് ഡെസ്ക്
Published: July 25, 2026 03:13 AM IST | Updated: July 25, 2026 03:13 AM IST

കാ​​രി​​ത്താ​​സ് ആ​​യു​​ര്‍​വേ​​ദ ആ​​ശു​​പ​​ത്രി​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തേ​​ടെ ല​​ഭ്യ​​മാ​​ക്കു​​ന്ന ക​​ര്‍​ക്കി​​ട​​ക ഔ​​ഷ​​ധ​ക്ക​ഞ്ഞി കി​​റ്റി​​ന്‍റെ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം തെ​​ള്ള​​കം ചൈ​​ത​​

കോ​​ട്ട​​യം: കോ​​ട്ട​​യം സോ​​ഷ്യ​​ല്‍ സ​​ര്‍​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ക​​ര്‍​ക്കട​​ക ഔ​​ഷ​​ധ​ക്ക​​ഞ്ഞി കി​​റ്റു​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു. കാ​​രി​​ത്താ​​സ് ആ​​യു​​ര്‍​വേ​​ദ ആ​​ശു​​പ​​ത്രി​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ചു ല​​ഭ്യ​​മാ​​ക്കു​​ന്ന ക​​ര്‍​ക്കി​​ട​​ക​ക്ക​​ഞ്ഞി കി​​റ്റി​​ന്‍റെ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം തെ​​ള്ള​​കം ചൈ​​ത​​ന്യ​​യി​​ല്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ജിം ​​അ​​ല​​ക്സ് നി​​ര്‍​വ​​ഹി​​ച്ചു.

കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ല്‍, കെ​​എ​​സ്എ​​സ്എ​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സു​​നി​​ല്‍ പെ​​രു​​മാ​​നൂ​​ര്‍, ഏ​​റ്റു​​മാ​​നൂ​​ര്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ഡോ. ​​റോ​​സ​​മ്മ സോ​​ണി, അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് പു​​തു​​ശേ​​രി, കോ​​ട്ട​​യം മു​​നി​​സി​​പ്പാ​​ലി​​റ്റി കൗ​​ണ്‍​സി​​ല​​ര്‍​മാ​​രാ​​യ ബി​​ന്‍​സി സെ​​ബാ​​സ്റ്റ്യ​​ന്‍, ടി.​​സി. റോ​​യി, ഏ​​റ്റു​​മാ​​നൂ​​ര്‍ മു​​നി​​സി​​പ്പാ​​ലി​​റ്റി കൗ​​ണ്‍​സി​​ല​​ര്‍ ലൗ​​ലി ജോ​​ര്‍​ജ്, ഏ​​റ്റു​​മാ​​നൂ​​ര്‍ പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ സ​​ബ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ ന​​വീ​​ന്‍ ജോ​​ര്‍​ജ് ഡേ​​വി​​ഡ്, കെ​​എ​​സ്എ​​സ്എ​​സ് ലീ​​ഡ് കോ-​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍​മാ​​രാ​​യ ബെ​​സി ജോ​​സ്, മേ​​ഴ്സി സ്റ്റീ​​ഫ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews kits distributed.

Recent News

Corehub Up