x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ ദിനാചരണം നടത്തി


Published: June 28, 2026 07:15 AM IST | Updated: June 28, 2026 07:15 AM IST

വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് ജൂ​ഡ്സ് എ​ച്ച്എ​സ്എ​സി​ലെ എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് യൂ​ണി​റ്റു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ൽ ല​ഹ​രി​വി​രു​ദ്ധ കാ​വ്യ​ശി​ല്പ​വും ഫ്ലാ​ഷ് മോ​ബും അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജ​ൻ പൈ​ങ്ങോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. സ​ന്തോ​ഷ് പീ​റ്റ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചെ​റി​യാ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജു​ബി​ൻ ജോ​സ്, ജ​യ്ജു എം. ​ജോ​യി, സു​ധീ​ഷ്, ഷി​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ, പി.​എ​സ്. കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സോ​ന ഗോ​ൾ​ഡ് ന​ല്കി​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ പ്രി​ൻ​സി​പ്പ​ൽ ഏ​റ്റു​വാ​ങ്ങി.

മ​ണ്ഡ​പം: സെ​ന്‍റ് ജോ​സ​ഫ് എ​യു​പി സ്കൂ​ളി​ന്‍റെ​യും സെ​ന്‍റ് ജോ​സ​ഫ് ക്രെ​ഡി​റ്റ് യൂ​ണി​യ​ന്‍റെ​യും മാ​തൃ​വേ​ദി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് ചെ​രി​യം​പു​റ​ത്ത് ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് മാ​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. ഉ​മേ​ഷ് ക്ലാ​സെ​ടു​ത്തു. മു​ഖ്യാ​ധ്യാ​പി​ക കെ.​സി. ലൈ​ലാ​മ്മ, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ഷൈ​നി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ബി​നു, ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സ​ജി​നി സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Anti-Drug Day celebrated

Recent News

Corehub Up