തിരുവല്ല ഈസ്റ്റ് സെന്റര്‍ സണ്ഡേസ്കൂള് വിദ്യാര്‍ഥികള്‍ക്കായി കുറ്റപ്പുഴ യെരുശലേം മാര്‍ത്തോമ്മ ലഹരിവിരുദ്ധ സമിതി നടത്തിയ ബോധവത്കരണ പരിപാടി റവ. സുനില്‍
തിരുവല്ല: ഈസ്റ്റ് സെന്റര്‍ സണ്ഡേസ്കൂള് വിദ്യാര്‍ഥികള്‍ക്കായി കുറ്റപ്പുഴ യെരുശലേം മാര്‍ത്തോമ്മാ ലഹരിവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികള്‍ നടത്തി. സെന്റര്‍ ഇന്‍സ്പെക്ടര്‍ ഡോ.കെ.കെ.ജോണിന്റെ അധ്യക്ഷതയില്‍ റവ. സുനില്‍ ചാക്കോ ഉദ്ഘാടനം ചെയ്തു. റവ. ജോസഫ് ലിനോ, റവ. സാം ജോണ്‍, കണ്‍വീനര്‍ എ.വി. ജോര്‍ജ്, സെന്റര്‍ സെക്രട്ടറി അനില അന്ന തോമസ്, ചിന്നു സൂസന് ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Anti-drug