x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ത്തി​ക​പു​രം ജി​വി​എ​ച്ച്എ​സ്എ​സി​ന് നാ​ടി​ന്‍റെ ആ​ദ​രം

വെബ്ഡസ്ക്
Published: November 27, 2026 07:24 AM IST | Updated: November 27, 2026 07:24 AM IST

സ്കി​ൽ ഫെ​സ്റ്റി​ൽ മി​ക​ച്ച വൊ​ക്കേ​ഷ​ണ​ൽ സ്കൂ​ളി​നു​ള്ള ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് നേ​ടി​യ കാ​ർ​ത്തി​ക​പു​രം ജി​വി​എ​ച്ച്എ​സ്എ​സി​ന് സ്കൂ​ളി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം.

കാ​ർ​ത്തി​ക​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ്കി​ൽ ഫെ​സ്റ്റി​ൽ മി​ക​ച്ച വൊ​ക്കേ​ഷ​ണ​ൽ സ്കൂ​ളി​നു​ള്ള ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് നേ​ടി​യ ജി​വി​എ​ച്ച്എ​സ്എ​സ് കാ​ർ​ത്തി​ക​പു​ര​ത്തി​ന് നാ​ടി​ന്‍റെ ആ​ദ​രം.

ച​രി​ത്ര​നേ​ട്ട​ത്തി​ന്‍റെ ആ​ഹ്ലാ​ദം പ​ങ്കു​വ​ച്ച് സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ത്തി​ക​പു​രം ടൗ​ണി​ൽ വി​ജ​യാ​ഹ്ലാ​ദ റാ​ലി ന​ട​ത്തി.ചാ​മ്പ്യ​ൻ​ഷി​പ് ട്രോ​ഫി​യു​മാ​യി ന​ട​ത്തി​യ റാ​ലി​യി​ൽ അ​ധ്യാ​പ​ക​ർ, പി​ടി​എ, എ​സ്എം​സി ഭാ​ര​വാ​ഹി​ക​ൾ, പ​ഞ്ചാ​യ​ത്തം​ഗം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ടൗ​ണി​ലെ​ത്തി​യ വി​ജ​യി​ക​ളെ വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ൾ പൂ​ച്ചെ​ണ്ടു​ക​ൾ ന​ൽ​കി സ്വീ​ക​രി​ച്ചു.

സ്കൂ​ളി​ലെ എ​ൻ​എ​സ്ക്യു​എ​ഫ് പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, അ​ഗ്രി​ക​ൾ​ച്ച​ർ കോ​ഴ്സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ തൊ​ഴി​ൽ നൈ​പു​ണ്യ​വും സ​ർ​ഗാ​ത്മ​ക​ത​യും മി​ക​വു​മാ​ണു സം​സ്ഥാ​ന​ത​ല​ത്തി​ൽ അം​ഗീ​കാ​രം നേ​ടി​യ​തെ​ന്ന് പി​ടി​എ ഭാ​ര​വാ​ഹി​ക​ളും അ​ധ്യാ​പ​ക​രും പ​റ​ഞ്ഞു.

Tags : nattuvishesham localnews e community honors Karthikapuram

Recent News

Corehub Up