കേരള കോണ്‍ഗ്രസ്-എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു.
കറുകച്ചാല്‍: കേരള കോണ്‍ഗ്രസ്-എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് എ.എം. മാത്യു ആനിത്തോട്ടം അധ്യക്ഷത വഹിച്ചു.
ഡോ. എന്‍. ജയരാജ്, ബിനോയി സിറിയക്, ജോണ്‍സി കാട്ടൂര്‍, സെബാസ്റ്റ്യന്‍ കുഴിമണ്ണി, അലക്സ് ടോം, ബാബു തോമസ്, സാജന് മണ്ണംപ്ലാവ്, ഷാജി നല്ലേപ്പറമ്പില്‍, തോമസ് വെട്ടുവേലി, ജോസ് പി. ജോണ്‍, ശ്രീകാന്ത് എസ്. ബാബു, ഡോ. ബിബിന്‍ ജോസ്, റെജി പോത്തന്, സുനില്‍ കുന്നക്കാട്ട്, ഷാജി പാമ്പൂരി, സണ്ണിക്കുട്ടി അഴകന്പ്ര, സുമേഷ് ആന്‍ഡ്രൂസ്, ജയിംസ് തടത്തില്‍, രാഹുല്‍ ബി. പിള്ള, ജെസി ഷാജന്, ടി.ജെ. തങ്കപ്പന്, ഔസേപ്പച്ചന് വാളിപ്ലാക്കൽ, മാത്തുക്കുട്ടി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews