x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള: ഹോ​ക്കി​യി​ല്‍ വ​യ​നാ​ടി​ന് വെ​ള്ളി

വെബ് ഡെസ്ക്
Published: September 28, 2026 02:26 AM IST | Updated: September 28, 2026 02:26 AM IST

സ​ബ് ജൂ​നി​യ​ര്‍ ഹോ​ക്കി​യി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യ വ​യ​നാ​ട് ടീം.

ക​ല്‍​പ്പ​റ്റ: തി​രു​വ​ന​ന്ത​പു​ര​ത്ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യി​ല്‍ സ​ബ് ജൂ​നി​യ​ര്‍ ഹോ​ക്കി​യി​ല്‍ വ​യ​നാ​ട് വെ​ള്ളി മെ​ഡ​ല്‍ നേ​ടി.

ഫൈ​ന​ലി​ല്‍ മ​ല​പ്പു​റ​ത്തെ​യാ​ണ് നേ​രി​ട്ട​ത്. ന​ല്ലൂ​ര്‍​നാ​ട് എ​എം​എം​ആ​ര്‍​ജി​എ​ച്ച്എ​സ് സ്‌​കൂ​ളി​ലെ 17 താ​ര​ങ്ങ​ളും വെ​ള്ള​മു​ണ്ട എ​യു​പി സ്‌​കൂ​ളി​ലെ ഒ​രു വി​ദ്യാ​ര്‍​ഥി​യും അ​ട​ങ്ങു​ന്ന​താ​ണ് ജി​ല്ലാ ടീം. ​

ഇ​തി​ല്‍ ന​ല്ലൂ​ര്‍​നാ​ട് സ്‌​കൂ​ളി​ലെ ആ​ദ​ര്‍​ശ് ബാ​ബു, ശ്രീ​ഷ്ണ​വ് എ​ന്നി​വ​രെ സം​സ്ഥാ​ന ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു. കൃ​ഷ്ണ​പ്ര​സാ​ദി​ന് പ്രോ​മി​സിം​ഗ് പ്ലെ​യ​ര്‍ അ​വാ​ര്‍​ഡ് ല​ഭി​ച്ചു.

പ​രി​ശീ​ല​ക​ന്‍ സു​മി​ത്ത്, കാ​യി​കാ​ധ്യാ​പ​ക​ന്‍ റോ​ണി വ​ര്‍​ഗീ​സ് എ​ന്നി​വ​രു​ടെ പി​ന്തു​ണ​യി​ലാ​ണ് ടീം ​മി​കി​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്.

 

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up