x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ടം: നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 28, 2026 02:22 AM IST | Updated: September 28, 2026 02:22 AM IST

പ്രതീകാത്മക ചിത്രം

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ദേ​ശീ​യ പാ​ത 766ല്‍ ​മു​ത്ത​ങ്ങ ത​ക​ര​പാ​ടി​യി​ല്‍ കാ​റും പി​ക്ക​പ് വാ​നും കൂ​ട്ടി​യി​ട്ട് നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്. താ​ലൂ​ക്ക് ഓ​ഫി​സി​ലെ ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് ഗി​രീ​ഷ് കു​മാ​ര്‍ (50), ഇ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ പ്രി​യ (43), മ​ക​ള്‍ അ​സ്‌​ന (15), സ്‌​കൂ​ളി​ലെ മ​റ്റൊ​രു അ​ധ്യാ​പ​ക​ന്‍ അ​ജീ​ഷ് കു​മാ​ര്‍ (42) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
മൈ​സൂ​രു ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ എ​തി​രേ വ​ന്ന പി​ക്ക​പ്പ് വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം 2.30ഓ​ടെ​യാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്ക്

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത 766 മൂ​ല​ങ്കാ​വ് 64ല്‍ ​ടി​പ്പ​ര്‍ ലോ​റി​യും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍​ക്ക് പ​രി​ക്ക്. സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നാ​യ ക​ല്ലൂ​ര്‍ പു​ത്ത​ന്‍​ചി​റ​യി​ല്‍ മു​ഹ​മ്മ​ദ് അ​ഫ​ര്‍ (16) നാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​ദ്ദേ​ഹ​ത്തെ ആ​ദ്യം ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഭാ​ഗ​ത്തേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന സ്‌​കൂ​ട്ട​റും എ​തി​രേ​വ​ന്ന ടി​പ്പ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up