x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖാ​​ദി ഓ​​ണം മേ​​ള: ഉ​​ദ്ഘാ​​ട​​നം 27ന് ​

വെബ് ഡെസ്ക്
Published: July 25, 2026 03:05 AM IST | Updated: July 25, 2026 03:05 AM IST

​കോ​​ട്ട​​യം: ഖാ​​ദി ഗ്രാ​​മ വ്യ​​വ​​സാ​​യ ബോ​​ര്‍​ഡി​ന്‍റെ ഓ​​ണം മേ​​ള ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം 27ന് ​​സി​​എ​​സ്‌​​ഐ കോം​​പ്ല​​ക്‌​​സി​​ലെ ഖാ​​ദി ഗ്രാ​​മ​സൗ​​ഭാ​​ഗ്യ അ​​ങ്ക​​ണ​​ത്തി​​ല്‍ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ നി​​ര്‍​വ​​ഹി​​ക്കും. മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് ന​​വീ​​ക​​രി​​ച്ച ഷോ​​റൂ​​മി​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് ഡി​​സൈ​​ന​​ര്‍ ചു​​രി​​ദാ​​റു​​ക​​ളു​​ടെ ലോ​​ഞ്ചിം​​ഗും ആ​​ദ്യ വി​​ല്‍​പ്പ​​ന​​യും ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍ കു​​മാ​​ര്‍ മീ​​ണ സ​​മ്മാ​​ന കൂ​​പ്പ​​ണ്‍ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​ന​​ം നടത്തും. ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​മാ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

ഓ​​ഗ​​സ്റ്റ് 25 വ​​രെ​​യാ​​ണ് മേ​​ള ന​​ട​​ത്തു​​ന്ന​​ത്. ഖാ​​ദി വ​​സ്ത്ര​​ങ്ങ​​ള്‍​ക്ക് 30 ശ​​ത​​മാ​​നം സ​​ര്‍​ക്കാ​​ര്‍ റി​​ബേ​​റ്റും വി​​വി​​ധ സ​​മ്മാ​​ന പ​​ദ്ധ​​തി​​ക​​ളും ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. സ​​ര്‍​ക്കാ​​ര്‍, അ​​ര്‍​ധ​സ​​ര്‍​ക്കാ​​ര്‍, പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, ബാ​​ങ്കു​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ര്‍​ക്കും അ​​ധ്യാ​​പ​​ക​​ര്‍​ക്കും ഒ​​രു ല​​ക്ഷം രൂ​​പ വ​​രെ ക്രെ​​ഡി​​റ്റ് സൗ​​ക​​ര്യം ല​​ഭി​​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Khadi

Recent News

Corehub Up