x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു


Published: March 23, 2026 10:06 PM IST | Updated: March 23, 2026 10:06 PM IST

കൊ​ട്ടാ​ര​ക്ക​ര : എ​ഴു​കോ​ണി​ൽ യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. ക​രീ​പ്ര പ്ലാ​ക്കോ​ട് കി​ഴ​ക്കേ​ക്ക​ര പു​ത്ത​ൻ വീ​ട്ടി​ൽ സു​രേ​ഷ് ബാ​ബു -ത​ങ്ക​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സു​ജി​ത് (ക​ണ്ണ​പ്പ​ൻ -22) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 11. 30ന് ​എ​ഴു​കോ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ആ​ണ് സം​ഭ​വം.

പാ​ല​രു​വി എ​ക്സ്പ്രസ് ട്രെ​യി​ൻ ത​ട്ടി ആ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ ആ​യി​രു​ന്നു. അ​വി​വാ​ഹി​ത​ൻ ആ​ണ്. എ​ഴു​കോ​ൺ പോ​ലീ​സ് കേ​സ് എ​ടു​ത്തു. സ​ഹോ​ദ​രി സു​ര​ഭി.

Tags : Train Accident Sujith death

Recent News

Corehub Up