x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ലു​വ​ള്ളി-​മു​ന​യം​കു​ന്ന് ക​മ്പി​പ്പാ​ലം എം​എ​ൽ​എ സന്ദർശിച്ചു


Published: June 22, 2026 06:58 AM IST | Updated: June 22, 2026 06:58 AM IST

ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കോ​ലു​വ​ള്ളി​യെ​യും ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ മു​ന​യം​കു​ന്നി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ക​മ്പി​പ്പാ​ലം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു.

ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​തും കാ​ര്യ​ങ്കോ​ട് പു​ഴ​യ്ക്കു കു​റു​കെ​യു​ള്ള​തു​മാ​ണു പാ​ലം. ഇ​വി​ടെ കോ​ൺ​ക്രീ​റ്റ് പാ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി.

 

Tags : nattu vishesham Koluvally-Munayamkunnu MLA visits

Recent News

Corehub Up