x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുറ്റിക്കാട് വി​ജ​യോ​ത്സ​വം


Published: July 3, 2026 03:01 AM IST | Updated: July 3, 2026 03:01 AM IST

കു​റ്റി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ലെ വി​ജ​യോ​ത്സ​വം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ളി ക​ണ്ണൂക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു.

കു​റ്റി​ക്കാ​ട്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ലെ വി​ജ​യോ​ത്സ​വം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ മെ​ത്രാ​ൻ മാ​ർ പോ​ളി ക​ണ്ണൂക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ലി​ജു പോ​ൾ പ​റ​മ്പ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽഎ ​മു​ഖ്യാ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട കോ​ർ​പറേ​റ്റ് മാ​നേ​ജ​ർ ഫാ. ​സീ​ജോ ഇ​രി​മ്പ​ൻ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് മെ​മ്പ​ർ ഷാ​ജു വ​ല്ലാ​ത്തു​ക്കാ​ര​ൻ, വാ​ർ​ഡ് മെ​മ്പ​ർ ജി​സ്മി ബി​നു, ഹെ​ഡ് മാ​സ്റ്റ​ർ എം.ടി. ജെ​യ്സ​ൻ, പി​ടിഎ ​പ്ര​സി​ഡ​ന്‍റ്‌ ജോ​സി ജോ​ർ​ജ്, എം​പിടി​എ പ്ര​സി​ഡ​ന്‍റ്‌ ബി​ന്ദു ജേ​ക്ക​ബ്, ഹ​യ​ർ​സെ​ക്ക​ൻഡ​റി പ്രി​ൻ​സി​പ്പൽ പി.​കെ.ആ​ന്‍റു, എ​ൽപി ​സ്കൂ​ൾ ഹെ​ഡ്‌​മി​സ്ട്രസ് ജെ​സി ജോ​സ്, ഇ​ട​വ​ക ട്ര​സ്റ്റി കെ.​ടി. തോ​മ​സ്, ആ​ർഎ​സ്എ ​പ്ര​തി​നി​ധി പി.എ​ൽ. സി​ൽ​വി, ഉ​പ​ദേ​ശ​ക സ​മി​തി ക​ൺ​വീ​ന​ർ ജോ​സ് പ​ടി​ഞ്ഞാ​ക്ക​ര,ഫ​സ്റ്റ് അ​സി​സ്റ്റ​ന്‍റ് എ.​ഡി. ലി​ൻ​സി, സ്റ്റാ​ഫ് പ്ര​തി​നി​ധി ജി​നി ആ​ന്‍റണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up