x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഫു​ട്‌​ബോ​ളാ​ക​ട്ടെ ല​ഹ​രി' കാ​മ്പ​യി​ന് തു​ട​ക്കം


Published: June 10, 2026 04:40 AM IST | Updated: June 10, 2026 04:40 AM IST

ഫു​ട്‌​ബോ​ളാ​ക​ട്ടെ ല​ഹ​രി എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി കോ​ര്‍​പറേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​ത്തി​ന് ശേ​ഷം ത​ന്‍റെ ഇ​ഷ്ട​ ടീ​മാ​യ അ​ര്‍​ജ​ന്‍റ

ലോ​ക​ക​പ്പ് ല​ഹ​രി​ക്കൊ​പ്പം കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നും

അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് ജ​യ് വി​ളി​ച്ച് മേ​യ​ര്‍

കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഫു​ട്‌​ബോ​ളാ​ക​ട്ടെ ല​ഹ​രി എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ലോ​ഗോ മേ​യ​ര്‍ അ​ഡ്വ. വി.​കെ. മി​നി​മോ​ള്‍ പ്ര​കാ​ശ​നം ചെ​യ്തു. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ ല​ഹ​രി വി​രു​ദ്ധ അ​വ​ബോ​ധം വ​ള​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഫി​ഫ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​മ്പ​യി​ന് തു​ട​ക്ക​മി​ടു​ന്ന​ത്. ലോ​ഗോ പ്ര​കാ​ശ​ന​ത്തി​ന് ശേ​ഷം ത​ന്‍റെ ഇ​ഷ്ട​ ടീ​മാ​യ അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് മേ​യ​ര്‍ ജ​യ് വി​ളി​ച്ച​ത് ച​ട​ങ്ങി​ല്‍ ഫു​ട്‌​ബോ​ള്‍ ആ​വേ​ശ​മു​യ​ര്‍​ത്തി.

കൊ​ച്ചി ന​ഗ​ര​ത്തി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളു​ടെ​യും ക്ല​ബ്ബു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സോ​ക്ക​ര്‍ കാ​ര്‍​ണി​വ​ല്‍, പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം, ക്വി​സ് മ​ത്സ​രം, ഫു​ട്‌​ബോ​ള്‍ താ​ര​ങ്ങ​ളു​ടെ സം​ഗ​മ​വും ആ​ദ​ര​വും, ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ ബി​ഗ് സ്‌​ക്രീ​ന്‍ പ്ര​ദ​ര്‍​ശ​നം, മേ​യേ​ഴ്‌​സ് ക​പ്പ് എ​ന്നി​വ​യു​ള്‍​പ്പെ​ടെ ഫു​ട്‌​ബോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​രി​പാ​ടി​ക​ള്‍ 11 മു​ത​ല്‍ ഡി​സം​ബ​ര്‍ 31 വ​രെ സം​ഘ​ടി​പ്പി​ക്കും.

ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ടി.​കെ. അ​ഷ്‌​റ​ഫ്, ആ​ന്‍റ​ണി പൈ​നു​ത​റ, കെ.​എ. മ​നാ​ഫ്, സീ​ന, ജി​സ്മി ജെ​റാ​ള്‍​ഡ്, കൗ​ണ്‍​സി​ര്‍​മാ​രാ​യ എം.​ജി. അ​രി​സ്റ്റോ​ട്ടി​ല്‍, വി.​പി. ച​ന്ദ്ര​ന്‍, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി പി.​എ​സ്. ഷി​ബു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up