x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ഇ​ന്ന്

വെബ് ഡെസ്ക്
Published: July 16, 2026 03:30 AM IST | Updated: July 16, 2026 03:30 AM IST

ഇ​ട്ടൂ​പ്പ് കോ​നൂ​പ​റ​മ്പ​ൻ- പ്രസിഡന്‍റ്, വി.​സി. പീ​റ്റ​ർ- സെക്രട്ടറി

ചാ​ല​ക്കു​ടി: ല​യ​ൺ​സ് ക്ല​ബി​ന്‍റെ 2026-27 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും പു​തി​യ അം​ഗ​ങ്ങ​ളു​ടെ ഇ​ൻ​ഡ​ക്ഷ​ൻ ച​ട​ങ്ങും ഇ​ന്ന് വൈ​കീ​ട്ട് 7.30ന് ​ല​യ​ൺ​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കും.

ച​ട​ങ്ങി​ൽ പ്ര​ഫ. വ​ർ​ഗീ​സ് വൈ​ദ്യ​ൻ മു​ഖ്യാ​തി​ഥി​യാ​വും. മു​ൻ മ​ൾ​ട്ടി​പ്പി​ൾ കൗ​ൺ​സി​ൽ ചെ​യ​ർ​പേ​ഴ്‌​സ​ണാ​യ സാ​ജു ആ​ന്‍റ​ണി പാ​ത്താ​ട​ൻ പു​തി​യ അം​ഗ​ങ്ങ​ളു​ടെ ഇ​ൻ​ഡ​ക്ഷ​ൻ ന​ട​ത്തും. ജോ​ർ​ജ് ഡി.​ദാ​സ് സ​ർ​വീ​സ് പ്രോ​ജ​ക്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഇ​ട്ടൂ​പ്പ് കോ​നൂ​പ​റ​മ്പ​ൻ - പ്ര​സി​ഡ​ന്‍റ്, വി.​സി. പീ​റ്റ​ർ - സെ​ക്ര​ട്ട​റി, ജോ​ബി മേ​ലേ​ട​ത്ത് - ട്ര​ഷ​റ​ർ തു​ട​ങ്ങി​യ​വ​ർ സ്ഥാ​ന​മേ​ൽ​ക്കു​മെ​ന്നു ഇ​ട്ടൂ​പ്പ് കോ​നൂ​പ​റ​മ്പ​ൻ, വി.​സി. പീ​റ്റ​ർ, ജോ​ബി മേ​ലേ​ട​ത്ത്, സാ​ജു ആ​ന്‍റ​ണി പാ​ത്താ​ട​ൻ, ഡോ. ​ജോ​ർ​ജ് കോ​ല​ഞ്ചേ​രി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Lions Club Inauguration

Recent News

Corehub Up