x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യ​ൺ​സ് ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു 


Published: June 22, 2026 04:38 AM IST | Updated: June 22, 2026 04:38 AM IST

കോ​ത​മം​ഗ​ലം ല​യ​ൺ​സ് ക്ല​ബ് ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

കോ​ത​മം​ഗ​ലം: ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ല​യ​ൺ​സ് ഏ​രി​യ ലീ​ഡ​ർ അ​ഡ്വ. വി. ​അ​മ​ർ​നാ​ഥ്‌ നി​ർ​വ​ഹി​ച്ചു. മു​ൻ മ​ന്ത്രി​യും ക്ല​ബ് അം​ഗ​വു​മാ​യ ടി.​യു. കു​രു​വി​ള അ​നു​സ്‌​മ​ര​ണം ന​ട​ത്തി.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി കെ. ​മാ​ത്യു (പ്ര​സി​ഡ​ന്‍റ്), ഡോ. ​സാ​ജു എ​ബ്ര​ഹാം (വൈ​സ് പ്ര​സി​ഡ​ന്‍റ്), ടി.​കെ സോ​ണി (സെ​ക്ര​ട്ട​റി ), എം.​കെ. നാ​രാ​യ​ണ​ൻ (ട്ര​ഷ​റ​ർ ), നി​നു സ​ജി (ലേ​ഡീ​സ് പ്ര​സി​ഡ​ന്‍റ്), ഫൈ​ന സോ​ണി (സെ​ക്ര​ട്ട​റി), ബി​ജി ഷി​ബു (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു. അ​ടു​ത്ത വ​ർ​ഷം ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ക്ല​ബ് അം​ഗം കൂ​ടി​യാ​യ ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ടി.​ഡി ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി.​ജെ ജോ​ർ​ജ്, നോ​ബി പോ​ൾ, ഷി​ബു കു​ര്യാ​ക്കോ​സ്, സോ​ണി എ​ബ്ര​ഹാം, ഡോ. ​ബി​നോ​യ്‌ ഭാ​സ്ക​ര​ൻ, ഡോ. ​സി​ജോ എം. ​തോ​മ​സ്, ടി. ​കെ. സോ​ണി, ഷോ​യ് കു​ര്യാ​ക്കോ​സ്, ഡോ. ​ജെ​യി​ൻ മാ​ത്യു, റോ​സ് സ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​ന്നു വ​ർ​ഷ​മാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന നി​ർ​ധ​ന​ർ​ക്കാ​യു​ള്ള ഭ​വ​ന പ​ദ്ധ​തി, ഡ​യാ​ലി​സി​സ് പ്രൊ​ജ​ക്റ്റ്‌, നി​ർ​ദ്ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ഉ​ൾ​പ്പ​ടെ​യാ​ണ് വ​രും വ​ർ​ഷം ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി കെ. ​മാ​ത്യൂ​സ് അ​റി​യി​ച്ചു.

 ഡോ. ​ജെ​യി​ൻ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ല​ബ് അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച മ്യൂ​സി​ക് നൈ​റ്റ്‌ അ​ര​ങ്ങേ​റി.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up