x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​യ്പ വി​ത​ര​ണം ചെ​യ്‌​തു

വെബ് ഡെസ്ക്
Published: July 26, 2026 03:31 AM IST | Updated: July 26, 2026 03:31 AM IST

ഉ​ദ്ഘാ​ട​നം അ​ഡ്വ. ഫാ​ത്തി​മ ത​ഹ​ലി​യ എം​എ​ൽ​എ നി​ർവ​ഹി​ക്കു​ന്നു.

പേ​രാ​മ്പ്ര: കേ​ര​ള സ​ര്‍​ക്കാ​റി​ന്‍റെ 100 ദി​ന ക​ർ​മ്മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര 2026 ക്ഷേ​മ പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ 100 കോ​ടി വി​ത​ര​ണം ചെ​യ്തു.ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പേ​രാ​മ്പ്ര ഉ​പ​ജി​ല്ലാ ഓ​ഫീ​സ് 3.75 കോ​ടി വി​ത​ര​ണം ചെ​യ്‌​തു. വാ​യ്‌​പ വി​ത​ര​ണ ഉ​ദ്ഘാ​ട​നം അ​ഡ്വ. ഫാ​ത്തി​മ ത​ഹ​ലി​യ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.​പേ​രാ​മ്പ്ര ഉ​പ​ജി​ല്ലാ മാ​നേ​ജ​ർ ബേ​ബി റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സ്വ​യം തൊ​ഴി​ൽ വാ​യ്പാ വി​ത​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വ​ട്ട​ക്ക​ണ്ടി​യും എ​ന്‍റെ വീ​ട് വാ​യ്‌​പാ വി​ത​ര​ണം പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​ക വി​നോ​ദും, വി​ദ്യാ​ഭ്യാ​സ വാ​യ്പാ വി​ത​ര​ണം .,ര​വീ​ന്ദ്ര​ൻ കേ​ളോ​ത്തും നി​ർ​വ​ഹി​ച്ചു. ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട്, അ​ഞ്ജു മാ​ട​ത്തി​ൽ, കെ. ​ഷ​ബീ​ബ്, ശ​ബ​രീ​ദാ​സ്, ഗോ​കു​ൽ ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up