x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലു​ലു ഷോ​പ്പ് ആ​ൻ​ഡ് വി​ൻ ബ​മ്പ​ർ സ​മ്മാ​നം ന​ൽ​കി

വെബ് ഡെസ്ക്
Published: September 15, 2026 12:03 AM IST | Updated: September 15, 2026 12:03 AM IST

ലു​ലു ഷോ​പ്പ് ആ​ൻ​ഡ് വി​ൻ ബ​മ്പ​ർ സ​മ്മാ​ന​മാ​യ ടൊ​യോ​റ്റ ഗ്ലാ​ൻ​സ കാ​ർ കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി എ.​സി. ഗം​ഗാ​ധ​ര​ന് കൈ​മാ​റു​ന്നു.

കോ​ഴി​ക്കോ​ട്: ലു​ലു ഷോ​പ്പ് ആ​ൻ​ഡ് വി​ന്നി​ന്‍റെ ബ​മ്പ​ർ സ​മ്മാ​ന​മാ​യ ടൊ​യോ​ട്ട ഗ്ലാ​ൻ​സ കാ​ർ കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി എ.​സി. ഗം​ഗാ​ധ​ര​ൻ നാ​യ​ർ ഏ​റ്റു​വാ​ങ്ങി.
ലു​ലു​മാ​ളി​ൽ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. മെ​ഗാ സ​മ്മാ​ന​മാ​യ സു​സുക്കി ജി​ക്സ​ർ സ്കൂ​ട്ട​ർ ഫ​റോ​ക്ക് സ്വ​ദേ​ശി മോ​ഹ​ന​നും സ്വ​ന്ത​മാ​ക്കി.

2000 രൂ​പ​യ്ക്കു മു​ക​ളി​ൽ ലു​ലു​മാ​ളി​ൽ ഷോ​പ്പിം​ഗ് ന​ട​ത്തി​യ ലു​ലു ഹാ​പ്പി​ന​സ് അം​ഗ​ങ്ങ​ളാ​ണ് ഷോ​പ്പ് ആ​ൻ​ഡ് വി​ന്നി​ന്‍റെ വി​ജ​യി​ക​ളാ​യ​ത്. കൂ​ടാ​തെ ഷോ​പ്പ് ആ​ൻ​ഡ് വി​ന്നി​ന്‍റെ എ​ല്ലാ ആ​ഴ്ച​ക​ളി​ലു​മു​ള്ള ന​റു​ക്കെ​ടു​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​മോ​ദ്, ബാ​ല​കൃ​ഷ്ണ മേ​നോ​ൻ, അ​ഷ​റ​ഫ് തോ​ട്ട​ത്തി​ൽ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ച​ട​ങ്ങി​ൽ കോ​ഴി​ക്കോ​ട് ലു​ലു മാ​ൾ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ഷെ​രീ​ഫ് മാ​ട്ടി​ൽ, ടൊ​യോ​റ്റ ഗ്ലാ​ൻ​സ സെ​യി​ൽ​സ് എ​ക്സ്പീ​രി​യ​ൻ​സ് മാ​നേ​ജ​ർ​മാ​രാ​യ പി. ​സു​ർ​ജി​ത്ത്, കെ.​ടി. റി​ഷാ​ദ്, എ​ൻ. പ്രീ​തി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham Lulu Shop & Win Bumper prize

Recent News

Corehub Up