x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്ര​മേ​ള: ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​ർ

വെബ് ഡെസ്ക്
Published: October 31, 2026 01:08 AM IST | Updated: October 31, 2026 01:08 AM IST

പ്രതീകാത്മക ചിത്രം

കാ​ട്ടി​ക്കു​ളം: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യി​ൽ ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. ശാ​സ്ത്ര​മേ​ള, ഐ​ടി മേ​ള, സാ​മൂ​ഹി​ക ശാ​സ്ത്ര​മേ​ള, പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള, ഗ​ണി​ത​ശാ​സ്ത്ര​മേ​ള എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​പ​ജി​ല്ല​യി​ലെ മി​ക​ച്ച വി​ദ്യാ​ല​യം സേ​ക്ര​ഡ് ഹാ​ർ​ട്ടാ​ണ്.വി​ദ്യാ​ർ​ഥി​ക​ളെ മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും അ​ഭി​ന​ന്ദി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും ഫ​ല​മാ​ണ് ഈ ​നേ​ട്ട​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തി.

Tags :

Recent News

Corehub Up