x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​തൃ​വേ​ദി കൂ​രാ​ച്ചു​ണ്ട് മേ​ഖ​ലാ കാ​യി​ക​മേ​ള

വെബ് ഡെസ്ക്
Published: October 22, 2026 01:54 AM IST | Updated: October 22, 2026 01:54 AM IST

മാ​തൃ​വേ​ദി കൂ​രാ​ച്ചു​ണ്ട് മേ​ഖ​ലാ കാ​യി​ക​മേ​ള​യി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യ കൂ​രാ​ച്ചു​ണ്ട്, ക​ല്ലാ​നോ​ട് ഇ​ട​വ​ക​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യ്സ​ൺ കാ​ര​ക്കു​ന്നേ​ൽ വി​ത​ര​ണം

കൂ​രാ​ച്ചു​ണ്ട്: സീ​റോ മ​ല​ബാ​ർ മാ​തൃ​വേ​ദി കൂ​രാ​ച്ചു​ണ്ട് മേ​ഖ​ല "സ്പോ​ർ​ട്ടി​യ - 2k26' കാ​യി​ക മേ​ള ക​ല്ലാ​നോ​ട് ജൂ​ബി​ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു.

വാ​ർ​ഡ് അം​ഗം സ​ണ്ണി ജോ​സ​ഫ് കാ​നാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ർ​ജ് തോ​മ​സ് ത​ട​ത്തി​ൽ, കെ.​ജെ. തോ​മ​സ്, ഫി​ലോ​മി​ന ജോ​ർ​ജ് ത​ട​ത്തി​ൽ, നി​മ്മി പൊ​തി​യി​ട്ടേ​ൽ, മ​ഞ്ജു സ​ണ്ണി, അ​ധ്യാ​പ​ക​രാ​യ ജ​യ​ൻ, ഫെ​ലി​ക്സ് വ​ള്ളി​യാം​ത​ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കാ​യി​ക മേ​ള​യി​ൽ ക​ല്ലാ​നോ​ട്, കൂ​രാ​ച്ചു​ണ്ട് ഇ​ട​വ​ക​ക​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സി​നി കാ​രി​മ​റ്റ​ത്തി​ൽ (കു​ള​ത്തു​വ​യ​ൽ), ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ബെ​റ്റ്സി തോ​മ​സ് (ക​ല്ലാ​നോ​ട്), അ​ൽ​ഫോ​ൻ​സ വ​ർ​ഗീ​സ് (കൂ​രാ​ച്ചു​ണ്ട്) എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​മാ​രാ​യി. മാ​തൃ​വേ​ദി കൂ​രാ​ച്ചു​ണ്ട് മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജ​യ്സ​ൺ കാ​ര​ക്കു​ന്നേ​ൽ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

Tags :

Recent News

Corehub Up