x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡ​ൽ ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: September 23, 2026 02:34 AM IST | Updated: September 23, 2026 02:34 AM IST

ഭു​വ​നേ​ശ്വ​റി​ല്‍ ന​ട​ന്ന ജൂ​ണി​യ​ര്‍ നാ​ഷ​ണ​ല്‍ അ​ക്വാ​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ലെ മെ​ഡ​ൽ​ജേ​താ​ക്ക​ളെ, ക​ട​വ​ന്ത്ര റീ​ജ​ണ​ല്‍ സ്‌​പോ​ര്‍​ട്‌​സ് സെ​ന്‍റ​റി​ന്‍റെ വാ​ര്‍​ഷി​ക ജ​ന​റ​ല്‍​ബോ​ഡി യ

കൊ​ച്ചി: ഒ​ഡീ​ഷ​യി​ലെ ഭു​വ​നേ​ശ്വ​റി​ല്‍ ന​ട​ന്ന 52-ാമ​ത് ജൂ​ണി​യ​ര്‍ നാ​ഷ​ണ​ല്‍ അ​ക്വാ​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ലെ മെ​ഡ​ൽ​ജേ​താ​ക്ക​ളെ, ക​ട​വ​ന്ത്ര റീ​ജ​ണ​ല്‍ സ്‌​പോ​ര്‍​ട്‌​സ് സെ​ന്‍റ​റി​ന്‍റെ വാ​ര്‍​ഷി​ക ജ​ന​റ​ല്‍​ബോ​ഡി യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു.

50 മീ​റ്റ​ര്‍, 100 മീ​റ്റ​ര്‍ ബ്ര​സ്റ്റ് സ്ട്രോ​ക്ക് ഇ​ന​ങ്ങ​ളി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ സ്‌​ക​റി​യ, 100 മീ​റ്റ​ര്‍ ബാ​ക്ക് സ്ട്രോ​ക്കി​ല്‍ വെ​ങ്ക​ലം നേ​ടി​യ സ​മ​ദ് പി. ​ജോ​ഷി, കോ​ച്ച് എ. ​സ​ജി കു​മാ​ര്‍, ഡോ. ​ടോ​ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി​യ​ത്. ജി​ല്ലാ ക​ള​ക്ട​റും റീ​ജ​ണ​ല്‍ സ്‌​പോ​ര്‍​ട്‌​സ് സെ​ന്‍റ​ര്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണു​മാ​യ ജി. ​പ്രി​യ​ങ്ക, കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ എ​സ്. കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ര്‍, എ​സ്.​എ.​എ​സ്. ന​വാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up