x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ൽ ക്യാ​മ്പ് നടത്തി

വെബ് ഡെസ്ക്
Published: October 14, 2026 01:18 AM IST | Updated: October 14, 2026 01:18 AM IST

പ്രതീകാത്മക ചിത്രം

പാ​രി​പ്പ​ള്ളി: ലോ​ക പാ​ലീ​യേ​റ്റീ​വ് കെ​യ​ർ ദി​ന​ത്തി​ൽ ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഭാ​ര​തീ​യ​ചി​കി​ത്സാ​വ​കു​പ്പ് - ആ​യു​ഷ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും (ആ​യു​ർ​വേ​ദം) ആ​ഭി​മു​ഖ്യ​ത്തി​ൽ വേ​ള​മാ​നൂ​ർ ഗാ​ന്ധി ഭ​വ​ൻ​സ്നേ​ഹാ​ശ്ര​മ​ത്തി​ൽ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ന്നു. ക​ല്ലു​വാ​തു​ക്ക​ൽ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ചെ​യ​ർ പേ​ഴ്സ​ൺ ആ​ർ. ര​ജ​നി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം റീ​ന മം​ഗ​ല​ത്ത്, ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ആ​യു​ർ​വേ​ദ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓഫിസ​ർ ഡോ.​ഡി. ജി​ജു​രാ​ജ്, ​ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് ആ​യു​ർ​വേ​ദ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓഫിസ​ർ ഡോ.​ര​ജ​നി, ഡോ. ​ജ​ന​നി​ധി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി​യ​ത്.

Tags : Nattuvishesham District News DeepikaNews Medical camp

Recent News

Corehub Up