x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി


Published: June 17, 2026 10:58 PM IST | Updated: June 17, 2026 10:58 PM IST

തൊ​ടു​പു​ഴ: ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​നും വൈ​ദ്യ​ര​ത്‌​നം ഔ​ഷ​ധ​ശാ​ല​യും ചേ​ര്‍​ന്ന് തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ഴ​ക്കാ​ല രോ​ഗപ്ര​തി​രോ​ധ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​നി​ത പോ​ള്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

ഡോ. ​അ​ജി​ത്ത് ചി​റ​ക്ക​ല്‍, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ പി.​എ. ഷാ​ഹു​ല്‍ ഹ​മീ​ദ്, ഡോ. ​ശി​ല്‍​പ വി​ജ​യ​ന്‍, എം.​എ.​ ഷ​മീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Medical Nattuvishesham District News

Recent News

Corehub Up